NFTE Kerala

National Federation Of Telecom Employees(NFTE) is one of the RECOGNISED UNION in BSNL. 
NFTE-Kerala is the Circle Union under NFTE CHQ. New Delhi.

This Site is Maintained by Circle Secretary, NFTE
Kerala Circle.

Matters shared here is only for Members of NFTE Kerala 

***************************

   

----------------------------------------

      Com. Islam Ahmed 
     (All India President)

-----------------------------------------

         Com. C.Singh         
          (All-India GS)        

--------------------------------------


                       
 

                                                                       

 

NEWS UPDATES!!!
Last Update on 15-10-2017.
15-10-2017
All circle and District secretaries are requested to kindly ensure full participation in lunch hour demonstration on 17 th oct.2017 to achieve 3rd PRC..Coordinate with all unions and assons & make it a grand success..
With warmest greetings..c.singh G.S NFTE.
എല്ലാ member മാരേയും അറിയിക്കുക. C/S NFTE Kerala.
25-07-2017
BSNL ജീവനക്കാരുടെ 27/07/2017 ലെ പണിമുടക്ക്
ഒരു വിഭാഗം BSNL ജീവനക്കാരും ഓഫീസർമാരും 27/07/2017 ൽ അഖിലേന്ത്യ വ്യാപകമായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന സമരത്തിന് നാഷണൽ ഫോറം ഓഫ് BSNL ജീവനക്കാർ / അസോസിയേഷനുകൾ അനുഭവം പ്രകടിപ്പിച്ചു 26/07/2017 ൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സർക്കിൾ ഓഫീസിൽ നു മുൻപിലും LUNCH HOUR DEMONSTRATION - നും 27/07/2017 ൽ ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ചു ജോലിയിൽ പ്രവേശിക്കണമെന്നും തീരുമാനിച്ചു. കേരളത്തിലെ ഫോറത്തിന്റെ അതാത് ജില്ലകളിലെ നേതാക്കളുമായി ആലോചിച്ചു പരിപാടികൾ വിജയിപ്പിക്കുക.
23-07-2017
3rd PRC യുടെ റിപ്പോർട്ട് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. BSNL ജീവനക്കാർക്ക് അതുമായി സംഭവിക്കാവുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് CHQ നേതൃത്വം തിരക്കിട്ട ചർച്ച നടക്കുന്നു. BSNL മാനേജ്‌മന്റ് ജീവനക്കാർക്കൊപ്പമാണെന്നാണ് മനസിലാക്കുവാൻ സാധിച്ചത്. ഗവണ്മെന്റ് അംഗീകരിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം വിലയിരുത്തി. പ്രക്ഷോഭം ആവശ്യമായി വരുന്ന എല്ലാ യൂണിയനുകളും, അസോസിയേഷനുകളും ഒരുമിച്ചു കൂടിയാലോചിച്ചു സമരമാര്ഗം സ്വീകരിക്കുന്നതാണ് തൊഴിലാളികൾക്ക് അഭികാമ്യം - ഗുണകരം. അതിനാൽ ഒരു വിഭാഗം BSNL ജീവനക്കാർ മുൻകൂട്ടി പ്രഖ്യാപിച്ചിട്ടുള്ള 27/07/2017 ലെ ഒരു ദിവസത്തെ അഖിലേന്ത്യ പണിമുടക്ക് ഒരു പുനർചിന്തനത്തിനു ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രസ്തുത സമരത്തിൽ നിന്നും SNATTA ഉൾപ്പെടെ പല സംഘടനകളും പിന്തിരിഞ്ഞത് നല്ലതു.NFTE-BSNL യൂണിയൻ പ്രസ്തുത സമരത്തിൽ പങ്കെടുക്കുന്നില്ല.
CHQ - വിന്റെ നിർദ്ദേശാനുസരണം സർക്കിൾ സെക്രട്ടറി
23-07-2017
എൻ. സി. പി. സംസ്ഥാന പ്രസിഡന്റ് ശ്രീ. ഉഴവൂർ വിജയൻറെ നിര്യാണത്തിൽ NFTE-BSNL സർക്കിൾ യൂണിയൻ അനുശോചിക്കുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
20-07-2017
ജില്ലാ എക്സിക്യൂട്ടീവ് മീറ്റിംഗ് - കോഴിക്കോട്
20/07/2017 ൽ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ് ജില്ലാ പ്രസിഡന്റ് N. ബാബുവിന്റെ അധ്യക്ഷതയിൽ മാനാംചിറ ടെലിഫോൺ എക്സ്ചേഞ്ച് ഹാളിൽ വച്ച് നടത്തപ്പെട്ടു. NFPTE യുടെ അനിഷേധ്യ നേതാവായിരുന്ന സ. D. Gnanaiah - യുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സർക്കിൾ സെക്രട്ടറി സ S.P. മോഹന്കുമാർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സ. M.D. ദേവസ്യ സ്വാഗതവും പറഞ്ഞു. അധ്യക്ഷ പ്രസംഗ ശേഷം സംഘടനാ രംഗത്തും B.S.N.L. രംഗത്തുമുള്ള വിവിധ വിഷയങ്ങളെ സംബന്ധിച്ചും സംസാരിച്ചു. ജില്ലാ സെക്രട്ടറി കഴിഞ്ഞ സംസ്ഥാന സമ്മേളന ശേഷമുള്ള സംഘടനാ കാര്യങ്ങൾ വ്യക്തമാക്കി. തുടർന്ന് നടന്ന ആരോഗ്യകരമായ ചർച്ചയിൽ സഖാക്കൾ B.വിജയൻ, ഗോകുലൻ, K.M.പ്രകാശൻ, E.P.സജീവ് കുമാർ, K.സുരേശൻ, C.H. കുഞ്ഞികൃഷ്ണൻ, K.K.ബാലകൃഷ്ണൻ, K.V.ബാബു, H.ശ്രീവത്സകുമാർ എന്നിവർ പങ്കെടുത്തു.
ചർച്ചയിൽ ഉയർന്നു വന്ന പല വിഷയങ്ങളും അടിയന്തിരമായി കോഴിക്കോട് അഡ്മിനിസ്ട്രേഷന്റെ മുൻപിൽ കത്ത് നൽകി പരിഹരിക്കുവാൻ ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. യോഗാവസാനം സഖാവ് C.അബ്ദുൽഖാദർ നന്ദി പ്രകാശിപ്പിച്ചു.
അസുഖബാധിതനായ നമ്മുടെ ഒരു സജീവ പ്രവർത്തകനായ സഖാവ് V.P.പ്രകാശന്റെ (O/S സിൽക്ക് സ്ട്രീറ്റ് കോഴിക്കോട് ) ഭവനത്തിൽ സർക്കിൾ സെക്രട്ടറിയും ജില്ലാ ഭാരവാഹികളും പോയി അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
17-07-2017
പാലക്കാട് ജില്ലയിൽ വർഷങ്ങളായി നടപ്പാക്കാതിരുന്ന T.T. മാരുടെ ട്രാൻസ്ഫർ നു പരിഹാരമായി. 7 പേർക്ക് ട്രാൻസ്ഫർ ഓർഡർ ഇഷ്യൂ ചെയ്യുവാൻ സർക്കിൾ സെക്രട്ടറിയുടെ ഇടപെടൽ കാരണമായി. വർഷങ്ങളായി ട്രാൻസ്ഫെറിനു അപേക്ഷിച്ചിട്ടും അവ നിഷേധിച്ചതിനെതിരെ 17/07/2017 ൽ സർക്കിൾ സെക്രട്ടറി S.P.മോഹന്കുമാറും സംസ്ഥാന പ്രസിഡന്റ് സ. H. ഷംസുദ്ദീനും സർക്കിൾ ഭാരവാഹികളായ സഖാക്കൾ V.M.അബ്ദുൽ ജബ്ബാർ, ബാലകൃഷ്ണൻ, ജില്ലാ ഭാരവാഹികൾ എന്നിവർ പാലക്കാട് അഡ്മിനിസ്ട്രേഷനും ആയി ഒരു ദിവസം നീണ്ടു നിന്ന ചർച്ചക്ക് ഒടുവിൽ 7 ടെലികോം ടെക്‌നീഷന്മാരുടെ ട്രാൻസ്ഫർ ഓർഡർ അന്ന് തന്നെ ഇഷ്യൂ ചെയ്തു. യൂണിയന്റെ ആവശ്യം അംഗീകരിച്ച പാലക്കാട് BA അഡ്മിനിസ്ട്രേഷനെ സർക്കിൾ യൂണിയൻ അഭിനന്ദിക്കുന്നു. പ്രശ്നവുമായി ബന്ധപ്പെട്ടു മുന്നിൽ നിന്ന സഖാക്കളെയും അഭിനന്ദിക്കുന്നു.
Transfer Order - Click here
04-07-2017
Modified Appointment of Direct Recruitment - Junior Engineer. Click here
01-07-2017
Provisional Appointment of Direct Recruitment - Junior Engineer (erstwhile TTA) - DR for RY-2015.
Page 1 - Click here
Page 2 - Click here
Page 3 - Click here
22-06-2017
D.O. Letter from CGMT Kerala Circle,TVM. Click here
16-07-2017

സ. കെ. യു. ബാലകൃഷ്ണന് ആദരാഞ്ജലികൾ:


എറണാകുളം ജില്ലയിലെ ഞാറക്കൽ ടെലിഫോൺ എക്സ്ചേഞ്ച് ലെ ടെലികോം മെക്കാനിക് സ. കെ. യു. ബാലകൃഷ്ണന് (57 വയസ്) ഹൃദയാഘാതം മൂലം നിര്യാതനായി. എഴീക്കര കളത്തിതറ ഉണ്ണിയുടെ മകനാണ്. ഭാര്യ ശ്രീമതി രജനി. കുമാരിമാർ - നിരഞ്ജന, നിരുപമ, നിജിഷ എന്നിവർ മക്കളാണ്. സർക്കിൾ സെക്രട്ടറി, എറണാകുളം ജില്ലാ സെക്രട്ടറി സ. എം.എം.മിർഹുസൈൻ, സ.അബ്ദുൽസലാം എന്നിവർ 16 /07 /2017 ൽ സ.ബാലകൃഷ്ണന്റെ ഭവനം സന്ദർശിച്ച് കുടുംബാംഗങ്ങളെ NFTE സർക്കിൾ യൂണിയന്റെ അനുശോചനമറിയിച്ചു. കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും യൂണിയന്റെ ഭാഗത്തു നിന്നും ഉണ്ടാകും എന്ന് ഉറപ്പു നൽകി.
11-07-2017

ബി. എസ്. എൻ. എൽ. യൂണിയനുകളുടെ 13/07/2017 ലെ സത്യാഗ്രഹ സമരം സംബന്ധിച്ച് : -


13/07/2017 ൽ ബി. എസ്. എൻ. എൽ - ലെ എല്ലാ യൂണിയനുകളും/ അസോസിയേഷനുകളും ആഹ്വനം ചെയ്തിട്ടുള്ള ഒരു ദിവസത്തെ സത്യാഗ്രഹ സമരത്തിന് നാഷണൽ ഫോറം ഓഫ് യുണിയൻറ്റെയും/ അസ്സോസിയേഷൻറ്റെയും പിന്തുണ നൽകണം. എല്ലാ ജില്ലാ സെക്രെട്ടറിമാരും അംഗങ്ങളും സമര പന്തലിൽ പോയി സമര സഖാക്കൾക്ക് അഭിവാദ്യം അർപ്പിക്കണം.

CHQ - ന്റെ നിർദ്ദേശാനുസരണം
സർക്കിൾ സെക്രട്ടറി
10-07-2017
Amendment in BSNL Employees Transfer policy.ltr.No. No 6-112007-Restg Vol-II (pt) Dated: 7th July,2o17. Click here
10-07-2017
Issue of orders which have a bearing on Pension and pensionary benefits. DOT Ltr.No.40-12/2014-Pen(T)(Pt) Dtd.04.07.2017. Click here
08-07-2017

D. GNANAIAH



Ex. Secretary General of NFPTE breathed last today morning (08-07-2017) at Coimbatore. He was 92. Comrade was a great Socialist, Marxist writer and great humanist.
We convey our heartfelt condolences to his family.
06-07-2017
IDA order No.W-02/0002/2014-DPE(WC)-GL-X-17 Dtd.04.07.2017. Click here
06-07-2017
Relay Fasting - July 3rd and 4th July 2017 - Photos and Report.
Photos:



Report: Click here
27-06-2017
പോസ്റ്റൽ ടെലികോം ബി. എസ്. എൻ. എൽ. എംപ്ലോയീസ് സഹകരണ സംഘം - വായ്പ നൽകുന്നതിലെ ക്രമക്കേടുകൾ - സംബന്ധിച്ച്
Click here
20-06-2017
Circle Working Committee and seminar on "New Gen Mega Telecom Operators and Sustainability of BSNL."


15-06-2017 :
Relay fast on 3rd and 4th July, 2017 extension of 3rd PRC in BSNL.
Click here
12-06-2017 :
NOTICE.
Click here
03-06-2017 :
29-05-2017 :
അംഗങ്ങളുടെ ലോൺ പാസ്സാക്കുന്നതിലെ ആക്ഷേപം സംബന്ധിച്ച്.
Click here for Page1
Click here for Page2
Click here for Page3
25-05-2017 :
Observance of "Call Attention Day" on 14th June 2017.
Click here
13-04-2017 :
Nominations of Union Representative of Circle Sports and Cultural Board for the term 2017-19.
Click here
23-03-2017 :
Nominations in the Circle Council from NFTE quota.
Click here
06-03-2017 :
Notifications of Circle working Committee Meetting.
Click here
31-01-2017 :
 15-02-2017 നു കോഴിക്കോട്ടു വച്ച് നടക്കാനിരിക്കുന്ന 6-മത് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട 2014-2016 കാലയളവിലെ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അംഗീകരിക്കേണ്ടതിനായി 12-02-2017 ന് രാവിലെ 09.30 ന് മാനാഞ്ചിറ ടെലിഫോണ്‍ എക്സ്ച്ചേന്ജില് ചേരുന്ന സംസ്ഥാന വര്‍ക്കിംഗ്‌ കമ്മിറ്റിയില്‍ എല്ലാ വര്‍ക്കിംഗ്‌ കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിമാരും കൃത്യമായും പങ്കെടുക്കെണ്ടാതാണ്. 
31-01-2017 :
Meeting with GM(F & P):- Com. Chandeshwar Singh, GS, NFTE, Com. K.S.Kulkarni Secretary CHQ met GM(F&P) to discuss issue regarding publication of revised result of JAO  
29-01-2017 :
BSNL's losses have narrowed to Rs 4,890 crore for the nine months ended December 31, 2016, from Rs 6,121 crore in the year-ago period. The company posted a 5.8 per cent increase in income from services at Rs 19,379.6 crore during the period under review. The figure stood at Rs 18,314.9 crore in the same period of the previous year.click here
26-01-2017 :
പാലക്കാട്‌ ജില്ലാ സമ്മേളനം 25-01-2017 ന് 2 മണിക്ക് ടെലിഫോണ്‍ എക്സ്ചേഞ്ചിലെ  NFTE (BSNL)   ഓഫീസില്‍ ചേര്‍ന്നു. സമ്മേളനം സര്‍ക്കിള്‍ സെക്രട്ടറി സ.ലതികാ ജി നായര്‍ ഉത്ഘാടനം ചെയ്തു.സര്‍ക്കിള്‍ പ്രസിഡണ്ട്‌ സ. രാധാകൃഷ്ണന്‍ സംസാരിച്ചു . ജില്ലാ പ്രസിഡന്റ്‌ സ.M.S നായര്‍ അദ്ധൃക്ഷത വഹിച്ചു.  പുതിയ സെക്രട്ടറിയായി സ. പവിത്രനെയും പ്രസിഡന്റായി സ.ഷംസുദീനേയും തിരഞ്ഞടുത്തു.
26-01-2017 :
ആലപ്പുഴ ജില്ലാ സമ്മേളനം 24-01-2017 ന് മാവേലിക്കര ടെലഎക്സ്ചേഞ്ചിലെ കമേഴസല്‍  ഓഫീസ്‌ ബില്‍ടിംഗില്‍ ചേര്‍ന്നു. സമ്മേളനം സര്‍ക്കിള്‍ സെക്രട്ടറി സ.ലതികാ ജി നായര്‍ ഉത്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ്‌ സ.സുദേശന്‍ അദ്ധൃക്ഷത വഹിച്ചു.  പുതിയ സെക്രട്ടറിയായി സ. അനൂപ്‌ ദാസിനെയും പ്രസിഡന്റായി സ.സുദേശനേയും വീണ്ടുംതിരഞ്ഞടുത്തു.
26-01-2017 :
കോട്ടയം ജില്ലാ സമ്മേളനം 24-01-2017 ന് തിരുനക്കര ടെലിഫോണ്‍ എക്സ്ചേഞ്ചിലെ  NFTE (BSNL) ഓഫീസില്‍ ചേര്‍ന്നു. സമ്മേളനം സര്‍ക്കിള്‍ സെക്രട്ടറി സ.ലതികാ ജി നായര്‍ ഉത്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ്‌ സ.സുരേന്ദ്രന്‍ അദ്ധൃക്ഷത വഹിച്ചു. BSNL നെ പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നു സമ്മേളനം GOVT നോട്‌ ആവശ്യപ്പെട്ടു. സെക്രട്ടറി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പുതിയ സെക്രട്ടറിയായി സ. ശശിയെയും പ്രസിഡന്റായി സ.സാബു യോഹന്നാനെയും തിരഞ്ഞടുത്തു.
26-01-2017 :
26-01-2017 :
Pathanamthitta Dist Conference:
The meeting was held at Telephone Bhavan Thiruvalla on 24/01/2017. About 60 comrades and friends from BSNLEU attended the meeting with great enthusiasum. 44 members from BSNLEU joined NFTE (BSNL)The meeting was inaugurated by Com Prasad (CPI state Executive Member & Chairman Kerala State Housing Board) and key-note discourse was made by Com Chengara Surendran ( Ex- MP Kerala & Prominent AITUC Leader) Conference was presided over by Dist President Com Syam Kumar. Coms P K Radhakrishnan (Circle President), Com Lathika G Nair (Circle Secretary) and P M Micheal (Member CHQ) addressed the meeting. Com Mohanan Nair was elected as the Dist Secretay and Com Syam Kumar as the Dist President



18-01-2017 :
ജില്ലാ സമ്മേളനങ്ങള്‍
NFTE (BSNL) കോട്ടയം ജില്ലാ സമ്മേളനം 2017 ജനുവരി 24 ന്  രാവിലെ 11 മണിക്ക്തിരുനക്കര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ നടക്കുന്നു.
NFTE (BSNL) ആലപ്പുഴ ജില്ലാ സമ്മേളനം 2017 ജനുവരി 24 ന് 2 മണിക്ക് മാവേലിക്കരയില്‍  നടക്കുന്നു.
NFTE (BSNL) പാലക്കാട്‌ ജില്ലാ സമ്മേളനം 2017 ജനുവരി 25 ന് പാലക്കാട് NFTE യൂണിയന്‍ ഓഫീസില്‍ നടക്കുന്നു. സമയം ഉച്ചക്ക് 2 മണി.
15-01-2017 :
പത്തനംതിട്ട ജില്ലാ സമ്മേളനം: NFTE (BSNL) പത്തനംതിട്ട ജില്ലാ സമ്മേളനം 2017 ജനുവരി 23 ന് താഴേ പറയുന്ന പരിപാടികളോടെ നടക്കുന്നു. <<NOTICE>>
09-12-2016 :
2017 ഫെബ്രുവരി 13, 14 തീയതികളില്‍‌ കേരളത്തില്‍ വെച്ച് നടക്കുന്ന National Executive Committee Meeting ന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സംഘടനകളുടെടെ ആഭിമുഖ്യത്തില്‍‌ 07-12-2016 ന് വിപുലമായ സംഘാടക സമിതി യോഗം ചേര്‍ന്നു. ഹോട്ടല്‍ നളന്ദയില്‍‌ ചേര്‍ന്ന യോഗം കേരള സംസ്ഥാന സിവില്‍ സര്‍വീസ് മന്ത്രി ബഹു: സ.പി. തിലോത്തമന്‍ ഉത്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കള്‍ ചര്‍ച്ചയില്‍ സംസാരിച്ചു. Reception Committee യുടെ ചെയര്‍മാനായി സ. T V BALAN, ജന: കണ്‍വീനറായി സ: ലതിക ജി നായര്‍, ട്രെഷറര്‍ സ: M D Devassia  എന്നിവരെ തിരഞ്ഞെടുത്തു.
08-12-2016 :
ടവര്‍ ക‌ംപനി രൂപീകരണത്തിനെതിരെ ഡിസംബര്‍ 15 പണിമുടക്ക് വിജയിപ്പിക്കുക.
07-12-2016 :
Reception Committee Meeting of National Executive Committee NFTE (BSNL) Kerala was held at Calicut on 07/12/2016. About 80 comrades and friends from different unions of State and Central attended the meeting with great enthusiasum. The meeting decided to make the event a great success. Kerala Civil Supplies Minister Com. P. Thilothaman inaugurated the meeting

 VISITOR NUMBER

  

SSA SECRETARIES

Sathikumaran. K.
+91-9400479842
akhilabs2014@gmail.com
*********************
Basheer. S.
+91-9497559919
basheers_1961@yahoo.in
*********************
Mohanan Nair. R.
+91-9495837733
rmnairbsnl@gmail.com
*********************
Anoop Das
+91-9446863000
anoopdas7985@gmail.com
*********************
Sasikumar. A.
+91-9496262315
nftesandesh@gmail.com
*********************
Meerhussain. M. M.
+91-9496711820
meerhussain10@gmail.com
*********************
Girija Vallabhan
+91-9497313531
girijanthattat@gmail.com
*********************
Pouthran. S.
+91-9495707570
kspouthran@gmail.com
*********************
Hafis Muhammed Arakkal
+91-9446666616
hafisarakkal@gmail.com
*********************
Devassy. M. D.
+91-9447081620
devasiachanmaprayil@gmail.com
*********************
Karunakaran. P. K.
+91-9447208855
karunpk55@gmail.com
*********************

OTHER LINKS